വൈറലായി പുതിയ പോസ്റ്ററുകള്‍ | Filmibeat Malayalam

2019-03-12 56

madhura raja movie character posters
പോക്കിരി രാജയിലെ മിക്ക കഥാപാത്രങ്ങളും മധുര രാജയിലും എത്തുമെന്നാണ് അറിയുന്നത്. അതേസമയം സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.